Dayana Hameed നടി ഡയാന ഹമീദ് വിവാഹിതയായി
Dayana Hameed കൊച്ചി : നടിയും അവതാരകയുമായ ഡയാന ഹമീദ് വിവാഹിതയായി. നടനും അവതാരകനുമായ അമീന്‍ ആണ് ഡയാനയുടെ വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതമായ മുഖമാണ് ഡയാന ഹമീദ്.
Also Read : http://അബ്രാം ഖുറേഷിയായി മോഹൻലാൽ; ഹോളിവുഡ് ലെവലിൽ എമ്പുരാൻ ടീസർ പുറത്ത് https://www.buddsmedia.com/empuraan-teaser-watch-empuraan-official-teaser-mohanlal-prithviraj-sukumaran/
https://www.youtube.com/watch?v=-OM3F6bmP74
നിരവധി കാലമായി സിനിമ രംഗത്ത് സജീവമാണെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് ഡയാന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മുൻപേ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഡയാന വിവാഹത്തെ പറ്റി ചെറിയ സൂചന ഡയാന നൽകിയിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ.
https://www.youtube.com/shorts/ImNZSoby...