Monday, June 30
BREAKING NEWS


Tag: wearing multi-colored turban

Republic Day celebrationരാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ബഹുവർണ തലപ്പാവ് ധരിച്ച് പ്രധാനമന്ത്രി
India, News

Republic Day celebrationരാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ബഹുവർണ തലപ്പാവ് ധരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. സേനയുടെ വീറും വാശിയുമായി വെടിക്കോപ്പുകളുമായി നാറി ശക്തി പ്രകടനവും പരേഡിൽ ശ്രദ്ധേയമായി. പരേഡിൽ 352 അംഗ ഇന്തോനേഷ്യൻ മാർച്ചിംഗും ബാൻഡ് സംഘവും പങ്കെടുത്തു. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. സേനാമേധാവികളും പ്രധാനമന്ത്രിയെ അകമ്പടി സേവിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തി. Also Read: https://www.buddsmedia.com/tiger-attack-in-kerala-another-tiger-attack-in-wayanad-rrt-member-injured/ ദേശീയ ആഘോഷ ദിനങ്ങളിൽ എപ്പോഴും പ്രധാനമന്ത്രിയുടെ വസ്ത്രധാരണംശ്രദ്ധേയമാകാറുണ്ട്. ഇക്കുറിയും വർഷാഭമാണ് അദ്ദേഹത്തിൻ്റെ വസ്ത്രം. പ്രധാനമന്ത്രി തൻ്റെ തലപ്പാവ് വെള്ള കുർത്ത-പൈജാമ...