Tuesday, July 1
BREAKING NEWS


Tag: visited

Chief Minister ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ സന്ദർശിച്ചു
Kerala News, Latest news, News

Chief Minister ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ സന്ദർശിച്ചു

കൊച്ചി: കല്ലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. Also Read: https://www.buddsmedia.com/youth-commission-files-a-case-against-rahul-eshwar-for-insulting-honey-rose/ മുറിയിലെത്തി ഉമാ തോമസുമായി സംസാരിച്ച മുഖ്യമന്ത്രി ഡോക്ടർമാരോട് വിവരങ്ങൾ ആരാഞ്ഞ ശേഷമാണ് മടങ്ങിയത്. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞതിന് നാടാകെ ഉമയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. . ...