Saturday, June 28
BREAKING NEWS


Tag: visit

Priyanka Gandhi കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
Latest news, News

Priyanka Gandhi കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

Priyanka Gandhi വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. കടുവ കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് എം.പി സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും.Also Read: https://www.buddsmedia.com/strike-of-ration-traders-called-off-the-agreement-was-reached-during-the-discussion-with-the-food-minister/അതേസമയം വയനാട്ടിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. https://www.youtube.com/watch?v=-OM3F6bmP74 ...