Saturday, June 28
BREAKING NEWS


Tag: video

Ranveer Allabadia രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശം; നടപടി കടുപ്പിച്ച് കേന്ദ്രം
India, News

Ranveer Allabadia രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശം; നടപടി കടുപ്പിച്ച് കേന്ദ്രം

Ranveer Allabadia ന്യൂഡൽഹി: ബിയര്‍ ബൈസപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശത്തിൽ നടപടി കടുപ്പിച്ച് കേന്ദ്രം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് യുട്യൂബ് നീക്കം ചെയ്തു. വിഡീയോ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമല്ല എന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ രണ്‍വീറിന് ദേശീയ വനിത കമ്മീഷനും നോട്ടീസ് അയച്ചു.പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിൽ എത്തിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ലൈംഗിക പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ രണ്‍വീര്‍ അല്ലാബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികർത്താക്കൾക്കെതിരെ അസം പൊലീസ് കേസ് എടുത്തിട്ടുണ്ട്. Also Read: htt...
Actress Malvika Menon ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക മേനോന്‍
Entertainment, Entertainment News, News

Actress Malvika Menon ഇതാണ് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുന്നവര്‍; മോശം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരുടെ വീഡിയോയുമായി നടി മാളവിക മേനോന്‍

കൊച്ചി: ഏതു പരിപാടിക്കു പോയാലും തന്നെ പൊതിയാനെത്തുന്ന ഓൺലൈൻ വിഡിയോ സംഘത്തിനു തിരിച്ചു ‘പണി’ കൊടുത്ത് നടി മാളവിക മേനോൻ. വിഡിയോ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തിന്റെ വിഡിയോ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് മാളവിക തിരിച്ചടിച്ചത്. ഈ വിഡിയോ അവർ പരസ്യമാക്കുകയും ചെയ്തു. താൻ വിഡിയോ എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോൾ അവരിൽ പലരും ഓടിയൊളിച്ചുവെന്നും തന്നെപ്പോലുള്ള ആർടിസ്റ്റുകളെ പല ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്നവരുടെ ധൈര്യം ഇത്രയേ ഉള്ളൂ എന്നും മാളവിക പറയുന്നു. 'ഗയ്സ്, ഇതാണ് ഞാൻ പറഞ്ഞ ടീംസ്. പാവങ്ങളാണ് എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് വേണ്ടി ‌ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ ക്യാമറ വച്ച് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്',​- എന്നായിരുന്നു മാളവിക ഇൻസ്റ്റഗ്രാമിൽ കു...