Monday, June 30
BREAKING NEWS


Tag: udf

MM Hassan മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി
Around Us, Kerala News

MM Hassan മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

MM Hassan കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. Also Read : http://ട്രൈബൽ മന്ത്രി ഉന്നതകുലജാതനാകണം: സുരേഷ് ഗോപിയ്ക്കെതിരെ മന്ത്രി കേളു* https://www.buddsmedia.com/suresh-gopi-o-r-kelu-against-suresh-gopi/ https://www.youtube.com/watch?v=GL31o2QGYwo&t=61s സഹപാഠികളുടെ ക്രൂരമായ റാഗിങിനെ തുടര്‍ന്നാണ് മകൻറെ മരണ കാരണമെന്നാണ് മാതാപിതാക്കൾ പരാതിപ്പെട്ടത്.മകനെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്തു. സ്‌കൂളില്‍ വച്ചും സ്‌കൂള്‍ ബസില്‍ വച്ചും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മകന്റെ സുഹൃത്തുക്കളില്‍ നിന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. Also Read : http://ധന പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും...
V D Satheesan ധന പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും; വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം : വി.ഡി. സതീശൻ
Kerala News, Politics

V D Satheesan ധന പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും; വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം : വി.ഡി. സതീശൻ

V D Satheesan തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനു പിന്നാലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പദ്ധതി വിഹിതവും ധനപ്രതിസന്ധിയുടെ പേരില്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. Also Read : http://ട്രൈബൽ മന്ത്രി ഉന്നതകുലജാതനാകണം: സുരേഷ് ഗോപിയ്ക്കെതിരെ മന്ത്രി കേളു* https://www.buddsmedia.com/suresh-gopi-o-r-kelu-against-suresh-gopi/ https://www.youtube.com/watch?v=WYjYeBsEgwY പട്ടിക വിഭാഗത്തിനു വേണ്ടിയുള്ള വിവിധ പദ്ധതികളുടെ വിഹിതത്തില്‍ നിന്നും 500 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ലൈഫ് മിഷന്റെ പേരില്‍ വീമ്പ് പറയുന്ന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നല്‍കുന്ന പദ്ധതിയിലും വെട്ടിക്കുറവ് നടത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയ 300 കോടി രൂപ 120 കോടിയായാണ് വെട...
KC Venugopal മദ്യനിര്‍മ്മാണശാലയ്ക്ക് സിപിഐ കൂട്ടുനില്‍ക്കുമെന്ന് കരുതിയില്ല: കെ.സി.വേണുഗോപാല്‍ എംപി
Kerala News, Politics

KC Venugopal മദ്യനിര്‍മ്മാണശാലയ്ക്ക് സിപിഐ കൂട്ടുനില്‍ക്കുമെന്ന് കരുതിയില്ല: കെ.സി.വേണുഗോപാല്‍ എംപി

KC Venugopal തിരുവനന്തപുരം : മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞത്. എന്നാല്‍ ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതില്‍ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.യഥേഷ്ടം മദ്യം വിളമ്പുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള്‍ https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/ https://www.youtube.com/watch?v=2w9gur_2M-w എക്‌സൈസ് മന്ത്രിയും സര്‍ക്കാരും സിപിഎംകുടിവെള്ളം മുട്ടിച്ച് മദ്യനിര്‍മ്മാണശാല വേണ്ടെന്ന് പറയുന്നവരുടെ മേല്‍ കുതിരകയറുകായണ് സിപിഐ മദ്യ ...
അന്വേഷണത്തിനുമുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം: രമേശ് ചെന്നിത്തലപോലീസ് അന്വേഷണം പ്രഹസനമാകും Ramesh Chennithala
Politics

അന്വേഷണത്തിനുമുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം: രമേശ് ചെന്നിത്തലപോലീസ് അന്വേഷണം പ്രഹസനമാകും Ramesh Chennithala

Ramesh Chennithala ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Also Read : https://www.buddsmedia.com/murder-of-dr-vandanadas-finding-that-the-police-were-at-fault/ പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തൻ്റെ സ്റ്റാഫിനെ വെള്ളപൂശുന്നതാ യിരുന്നു. https://www.youtube.com/watch?v=vOGTKBECwRg&t=6s ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്...
മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം Mathew Kuzhalnadan
Politics

മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം Mathew Kuzhalnadan

Mathew Kuzhalnadan മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനൻ. മാത്യു കുഴൽനാടന്‍റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി. വക്കീല്‍ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. Also Read : https://www.buddsmedia.com/veena-george-the-complaint-that-akhil-mathew-took-the-money-was-not-handed-over-to-the-police/ വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിന്‍റെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു.പറഞ്ഞത് മാത്യുവിന്‍റെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്. KMNPയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. https://www.youtube.com/watch?v=_pn8hDa2TzU&t=23s മാത്യുവിന് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കാൻ ...
കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു; കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം; നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷം സഹകരിക്കില്ല : പ്രതിപക്ഷ നേതാവ് VD Satheesan
Politics

കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയെ പിന്നിൽ നിന്ന് കുത്തുന്നു; കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം; നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷം സഹകരിക്കില്ല : പ്രതിപക്ഷ നേതാവ് VD Satheesan

VD Satheesan കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണ്. എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. https://www.youtube.com/watch?v=cs0sIlHn-qA പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്...
ഇന്ത്യ ഏകോപന സമിതിയിലേക്ക് സിപിഎം ഇല്ല India
Politics

ഇന്ത്യ ഏകോപന സമിതിയിലേക്ക് സിപിഎം ഇല്ല India

India ബിജെപിക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി രൂപീകരിച്ച സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കില്ല. Also Read : https://www.buddsmedia.com/love-jihad-a-children-beat-up-the-young-woman/ തീരുമാനങ്ങളെടുക്കാൻ മുന്നണിയില്‍ നേതാക്കള്‍ ഉണ്ടാകുന്പോള്‍ അതിനുള്ളില്‍ മറ്റൊരു സംഘടനാ സംവിധാനം വേണ്ടതില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ തീരുമാനം. https://www.youtube.com/watch?v=sPS0kZQGIv8&t=20s സെപ്റ്റംബര്‍ ഒന്നിനുരൂപീകരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സിപിഎം മാത്രമാണ് പ്രതിനിധിയുടെ പേര് നല്‍കാതിരുന്നത്. കാന്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സിപിഎം പ്രതിനിധികളുടെ പേരുകള്‍ നേരത്തേ നല്‍കിയിരുന്നു. അതേസമയം, ഇന്ത്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള...
സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan
Politics

സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan

VD Satheesan സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ https://www.youtube.com/watch?v=sPS0kZQGIv8&t=8s നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. Also Read : https://www.buddsmedia.com/police-did-not-take-action-against-shamsir-myth-controversy-petition-in-supreme-court-against-dgp/ ...
എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP
Politics

എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP

NK Premachandran MP കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ആര്‍എസ്പി പ്രവര്‍ത്തകസമ്മേളനം ചേര്‍ന്നു.  Also Read : https://www.buddsmedia.com/lionel-messi-buys-10-8-million-florida-mansion-as-stunning-drone-footage-emerges/ കൊല്ലത്ത് വിപുലമായ പ്രവര്‍ത്തക സമ്മേളനം വിളിച്ചു ചേര്‍ത്താണ് ആര്‍എസ്പി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തത്. അറുനൂറോളം മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഒരുക്കം വിലയിരുത്തി. https://www.youtube.com/watch?v=6sbTORp_7Ds&t=7s സംസ്ഥാനനേതാക്കളെല്ലാം സന്നിഹിതരായിരുന്നു. ആര്‍എസ്പിയുടെ കുത്തക സീറ്റായ കൊല്ലത്ത് വീണ്ടും എന്‍കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ സജീവമാകാന്‍ നിര്‍ദേശം...
സോളാര്‍ ഗൂഢാലോചന; ‘മുഖ്യമന്ത്രി രാജിവയ്ക്കണം’, സെക്രട്ടറിയേറ്റ് വളയാന്‍ യു ഡി എഫ് Solar Case
Politics

സോളാര്‍ ഗൂഢാലോചന; ‘മുഖ്യമന്ത്രി രാജിവയ്ക്കണം’, സെക്രട്ടറിയേറ്റ് വളയാന്‍ യു ഡി എഫ് Solar Case

Solar Case മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണത്തില്‍ യു ഡി എഫ് സമരത്തിലേക്ക്. അടുത്ത മാസം 18 ന് സെക്രട്ടേറിയറ്റ് വളയും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. Also Read : https://www.buddsmedia.com/nipa-restrictions-on-public-events-in-the-district/ സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സി ബി ഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യു ഡി എഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. https://www.youtube.com/watch?v=mPaM1HVwwvg ...