Monday, June 30
BREAKING NEWS


Tag: Trains

Trains കേരളത്തില്‍ ജനുവരി 19ന് 6 ട്രെയിനുകള്‍ റദ്ദാക്കി, 4 ട്രെയിനുകള്‍ക്ക് നിയന്ത്രണം
Kerala News, News

Trains കേരളത്തില്‍ ജനുവരി 19ന് 6 ട്രെയിനുകള്‍ റദ്ദാക്കി, 4 ട്രെയിനുകള്‍ക്ക് നിയന്ത്രണം

തൃശൂര്‍: കേരളത്തിൽ ജനുവരി 19ന് 4 ട്രെയിനുകൾ റദ്ദാക്കി. തൃശൂർ ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും ട്രാക്ക് നവീകരണം കാരണമാണ് ട്രെയിനുകൾ റദാക്കിയത്. ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് എറണാകുളം - ഷൊർണൂർ മെമു (66320), എറണാകുളം - ഗുരുവായൂർ പാസഞ്ചർ (56318), എന്നീ ട്രെയിനുകളും 19ന് ഷൊർണൂർ - എറണാകുളം മെമു (66319), ഗുരുവായൂർ - എറണാകുളം പാസഞ്ചർ (56313), എറണാകുളം - കോട്ടയം (56005) പാസഞ്ചർ, കോട്ടയം - എറണാകുളം പാസഞ്ചർ (56006), എന്നീ ട്രെയിനുകളുമാണ് റദ്ദാക്കിയത്. Also Read: https://www.buddsmedia.com/chief-minister-pinarayi-vijayan-visited-mla-uma-thomas-at-the-hospital/ 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ - ഗുരുവായൂർ ട്രെയിൻ...