Monday, June 30
BREAKING NEWS


Tag: tourist bus

Nedumangad Accident നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസിലുണ്ടായിരുന്നത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയവർ
Kerala News, Latest news, News

Nedumangad Accident നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ബസിലുണ്ടായിരുന്നത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയവർ

Nedumangad Accident തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരിന്നു ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 60 വയസുള്ള ദാസിനി മരിച്ചു. Also Read : https://www.buddsmedia.com/sharon-murder-case-sharons-parents-will-approach-the-high-court-for-abusing-greeshmas-mother/ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലിലേക്ക് മാറ്റുകയാണ്. ബസില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഒരേ പ്രദേശത്തെ ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. മൂന്നാറിലേക്ക് യാത്ര പോകുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9 45 ഓടെയാണ് ഇവർ യാത്ര ആരംഭിച്ചത്. പരിക്കേറ്റ എല്ലാവരേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്...