Wayanad Tiger Found Dead വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ
Wayanad Tiger Found Dead വയനാട്: പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം.
വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട് 2.30ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിപ്പോയെന്നും സിസിഎഫ് ഉദ്യോഗസ്ഥ കെഎസ് ദീപ പ്രതികരിച്ചു.
Also Read : http://നടി ഡയാന ഹമീദ് വിവാഹിതയായി https://www.buddsmedia.com/dayana-hameed-actress-diana-hameed-also-got-married/
https://www.youtube.com/watch?v=-OM3F6bmP74
പിന്നീടാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും കെഎസ് ദീപ പറഞ്ഞു. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള...