Saturday, June 28
BREAKING NEWS


Tag: tiger

Tiger വയനാട്ടിൽ ജനവാസ മേഖലയിൽ കടുവാ സാന്നിധ്യം
Kerala News, News

Tiger വയനാട്ടിൽ ജനവാസ മേഖലയിൽ കടുവാ സാന്നിധ്യം

കൽപറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. തലപ്പുഴയിൽ കാട്ടിയെരിക്കുന്നിൽ കടുവയുടേതെന്ന് തോന്നിക്കുന്ന വലിയ കാൽപാടുകൾ കണ്ടെത്തി. തുടർന്ന് വിവരം അറിയിച്ചിട്ടും വനപാലകർ നടപെടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ജില്ലയിൽ കടുവയുടെ സാന്നിധ്യം ഇടയ്ക്കിടെ കണ്ടുവരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം നാടിനെ വിറപ്പിച്ച നരഭോജിക്കടുവയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. Also Read: https://www.buddsmedia.com/offer-fraud-ananthu-krishnans-bank-accounts-frozen-evidence-collection-in-kochi-today/ ഇതെത്തുടർന്ന് ജനവാസമേഖലയുമായി അതിരിടുന്ന വന ഭാഗങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. സർക്കാർ എന്നും ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും വന്യ ജീവികളിൽ നിന് ജനങ്ങളുട സുരക്ഷ ഉറപ്പുവരുത്തുന്നതുമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമ...
Wild tiger taken to Thiruvananthapuram Zoo പുൽപള്ളിയിൽനിന്നു പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു
Kerala News, News

Wild tiger taken to Thiruvananthapuram Zoo പുൽപള്ളിയിൽനിന്നു പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു

Wild tiger taken to Thiruvananthapuram Zooതിരുവനന്തപുരം: വയനാട്ടിലെ പുൽപള്ളി അമരക്കുനിയിൽ കൂട് വെച്ച് പിടികൂടിയ കടുവയെ ഇന്ന് രാവിലെ തിരുവനന്തപുരത്തെ മൃഗശാലയിൽ എത്തിച്ചു. പ്രത്യേക അനിമൽ ആംബുലൻസിലാണ് പെൺകടുവയെ മൃഗശാലയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സുൽത്താൻ ബത്തേരിയിലെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരിയായ പെൺ കടുവ കൂട്ടിലായത്. https://www.youtube.com/watch?v=MCqrka1urLE&t=29s കടുവയുടെ ചികിത്സയ്ക്ക് കൂടുതൽ അനുയോജ്യമായതിനാലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അമരക്കുനിയിൽ നിന്ന് പിടിച്ചതിന് ശേഷം കടുവയെ കുപ്പാടിയിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെടുമ്പോൾ കടുവയുടെ കൈയ്ക്ക് പരിക്കുണ്ടായിരുന്നു. ...
Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ
Breaking News, Kerala News, Latest news, Wayanad

Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ

Tiger Wayanad വയനാട് : മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്. രാധ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. https://www.youtube.com/watch?v=gUsksCtEuz0&t=14s ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം. Also Read : http://ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും https://www.buddsmedia.com/chendamangalam-triple-murder-chendamangalam-case-accused-ritus-custodial-term-will-end-today/ അല്‍പസമയം മുമ്ബാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പഞ്ചാരക്കൊല്ലിയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കുറവാണെന്നാണ് പ്രദേശവാസി...
കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി;  രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്
Wayanad

കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു. ​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...