Suresh Gopi ട്രൈബൽ മന്ത്രി ഉന്നതകുലജാതനാകണം: സുരേഷ് ഗോപിയ്ക്കെതിരെ മന്ത്രി കേളു
Suresh Gopi തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി ഒ ആർ കേളു പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാ ലംഘനമാണ് ഈ വാക്കുകളിലൂടെ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നതെന്നും കേളു വ്യക്തമാക്കി.
Also Read : http://ശ്രീതു അറസ്റ്റിൽ; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ https://www.buddsmedia.com/balaramapuram-murder-balaramapuram-child-mother-srithu-arrested/
https://www.youtube.com/watch?v=DsEW5B5yPf8&t=6s
എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടന ലംഘിച്ചിരിക്കുന്നു എന്ന് മാത്രമല്ല നിലവാര തകർച്ചയുടെ അങ്ങേ അറ്റത്താണ് അദ്ദേഹം നിൽക്കുന്നതും. മനുവാദികളുടെ താൽപര്യമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്.
Also Read : http://കണ്...