Monday, June 30
BREAKING NEWS


Tag: Siren tests

Siren tests നാളെ അപായ സൈറണുകള്‍ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല; കാരണം ഇതാണ്
Breaking News, Kerala News, Latest news

Siren tests നാളെ അപായ സൈറണുകള്‍ മുഴങ്ങും, പരിഭ്രാന്തരാകേണ്ടതില്ല; കാരണം ഇതാണ്

Siren tests കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 'കവചം' (കേരള വാണിംഗ്‌സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനം ജനുവരി 21 ന് (ചൊവ്വാഴ്ച) വൈകീട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. https://www.youtube.com/watch?v=XTdH5bHQ7OU ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്. Also Read : https://www.buddsmedia.com/sharon-murder-case-sentencing-today-parassala-sharon-raj-murder-case-greeshma-uncle-accused/#google_vignette ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറണ്‍ - സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്...