Saturday, June 28
BREAKING NEWS


Tag: Sharon’s parents

Sharon murder ഷാരോൺ വധക്കേസ്; ‘ഗ്രീഷ്മയുടെ അമ്മയെ വെറുതേവിട്ടതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ
Kerala News, Latest news

Sharon murder ഷാരോൺ വധക്കേസ്; ‘ഗ്രീഷ്മയുടെ അമ്മയെ വെറുതേവിട്ടതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നിർണായക വിധിക്ക് ശേഷം പ്രതികരണം നടത്തിയിരിക്കുകയാണ് ഷാരോണിന്റെ മാതാപിതാക്കൾ. ഗ്രീഷ്‌മയുടെ അമ്മ സിന്ധുകുമാരിയും കുറ്റക്കാരിയല്ലേയെന്നും അവരെ എന്തിന് വെറുതെവിട്ടെന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജും വ്യക്തമാക്കി. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഷാരോണിന്റെ മാതാപിതാക്കൾ.Also Read: https://www.buddsmedia.com/attack-on-saif-ali-khan-one-in-custody/നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കു...