Tuesday, July 1
BREAKING NEWS

Tag: Sharon’s mother

Sharon murder case പൊന്നുമോന് നീതി, ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു; വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ
Kerala News, Latest news, News

Sharon murder case പൊന്നുമോന് നീതി, ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു; വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ

തിരുവനന്തപുരം: ഗ്രീഷ്മയുടെ വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ. പൊന്ന് മോന് നീതികിട്ടിയെന്ന് അമ്മ പറഞ്ഞു. അന്വേഷണ സംഘത്തിന് ഒരായിരം നന്ദിയെന്നും ഗ്രീഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വിധികേട്ട് ഷാരോണിൻ്റെ മാതാപിതാക്കൾ പൊട്ടിക്കര‍യുകയായിരുന്നു. അതേസമയം ഗ്രീഷ്മയ്ക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ...