Monday, June 30
BREAKING NEWS


Tag: Sharon Raj murder case

Sharon Raj murder case ഷാരോണിൻ്റെ തീവ്ര പ്രണയത്തെ വഞ്ചിച്ചു ; ഗ്രീഷ്മയ്ക്ക് തൂക്കുകയർ
Breaking News, Kerala News, Latest news

Sharon Raj murder case ഷാരോണിൻ്റെ തീവ്ര പ്രണയത്തെ വഞ്ചിച്ചു ; ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Sharon Raj murder case തിരുവനന്തപുരം : ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. Also Read : https://www.buddsmedia.com/tomorrow-the-sirens-will-sound-dont-panic-this-reason/ കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. https://www.youtube.com/watch?v=gUsksCtEuz0 ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ച...