Monday, June 30
BREAKING NEWS


Tag: Sandra Thomas

Sandra Thomas ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; പരാതി നൽകിയത് സാന്ദ്ര തോമസ്
Breaking News, Kerala News, Latest news

Sandra Thomas ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്; പരാതി നൽകിയത് സാന്ദ്ര തോമസ്

Sandra Thomas കൊച്ചി : നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിൽ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. Also Read : http://കഠിനംകുളം കൊലപാതകം; പ്രതി പിടിയിൽ, വിഷം കഴിച്ചെന്ന് സംശയം https://www.buddsmedia.com/kurinkulam-murder-accused-arrested-suspected-to-have-taken-poison/ ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരുന്നു. https://www.youtube.com/watch?v=Uao8hxbk_Pk സാന്ദ്ര തോമസിന്റെ പരാതിയിയിൽ എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ...