Saturday, June 28
BREAKING NEWS


Tag: Saif Ali Khan

Saif Ali Khan സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടേതല്ല
India, News

Saif Ali Khan സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടേതല്ല

മുംബൈ : നടൻ സെയ്ഫി അലി ഖാൻ ആക്രമിക്കപ്പെട്ട സംബവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഫോറൻസിക് കണ്ടെത്തിയ 19 വിരലടയാളത്തിൽ ഒന്ന് പോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോർട്ട്. ഇതോടെ അന്വേഷണ സംഘത്തെ പ്രതിസന്ധയിൽ ആയിരിക്കുകയാണ്.സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർഡ്‌മെന്റിന്റെ കീഴിലുള്ള ഫിംഗർപ്രിന്റെ ബ്യൂറോയിലാണ് പരിശോധനകൾ നടത്തിയത്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുൾ ഇസ്ലാമിന്റേതല്ലെമന്ന് കണ്ടെത്തിയത്.Also Read: https://www.buddsmedia.com/colorful-republic-day-celebrations-in-the-national-capital-prime-minister-wearing-multi-colored-turban-at-republic-day-celebrations/ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ...
Saif Ali Khan  സെയ്ഫ് അലി ഖാൻ ഉടൻ ആശുപത്രി വിടും
Entertainment, India, News

Saif Ali Khan സെയ്ഫ് അലി ഖാൻ ഉടൻ ആശുപത്രി വിടും

മുംബൈ: ആക്രമണത്തില്‍ പരിക്കേറ്റ് മുംബൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. നടൻ ഉടൻ ആശുപത്രി വിടുമെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടർ നിതിൻ ഡാംഗെ രാവിലെ ഇക്കാര്യം സ്ഥിരീകരിച്ചു. Also Read: https://www.buddsmedia.com/woman-stabbed-to-death-in-thiruvananthapuram/ വ്യാഴാഴ്ച ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ഒരു അതിക്രമിച്ച് കയറിയ ആൾ ആറ് തവണ സെയ്ഫിനെ കുത്തിയാണ് പരിക്കേറ്റത്. സെയ്ഫിനെ ആക്രമിച്ച സംഭവത്തില്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം എന്നയാള്‍ പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശി പൗരനായ ഇയാള്‍, അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണ...
Saif Ali Khan  സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ
Entertainment, India, Latest news, News

Saif Ali Khan സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാന്‌ കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ഛത്തീസ്ഗഡിലെ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ റെയിൽവേ സുരക്ഷാ സേനയാണ്‌ (ആർപിഎഫ്‌) പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു. Also Read: https://www.buddsmedia.com/champions-trophy-squad-india-squad-announced-sanju-out-rohit-as-captain/ സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. എന്നാൽ പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ്...
Saif Ali Khan സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ
Entertainment, India, Latest news

Saif Ali Khan സെയ്ഫ് അലി ഖാനെതിരായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലാവുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. Also Read: https://www.buddsmedia.com/kerala-is-facing-financial-difficulties-wayanad-township-within-a-year-the-governor-announced-the-policy/ അതേസമയം സമീപത്തെ വീടിന്റെ മതിലിലൂടെയാണ് പ്രതി സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. എന്നാൽ പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞു . ...
Saif Ali Khan നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു
Entertainment, News

Saif Ali Khan നടൻ സെയ്ഫ് അലി ഖാനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപ്പിച്ചയാളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും ഇയാൾ മണിക്കൂറുകളോളം ഒളിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. Also Read: https://www.buddsmedia.com/gopan-swamis-funeral-will-be-held-tomorrow-the-body-will-be-taken-to-neyyatinkara-soon/ അതേസമയം സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. പിന്നീട് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ വീടിന്റെ അകത്തു കയറി. പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ...
Saif Ali Khan നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ
Entertainment, News

Saif Ali Khan നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം വീടു കയറിയുള്ള കൊള്ളക്കിടെ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണ ശ്രമം തടയുന്നതിനിടെ മോഷ്ടാവ് ആണ് നടനെ കുത്തിയത്. നടന്റെ ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ താരം ഇപ്പോൾ ചികിത്സയിലാണ്. Also Read: https://www.buddsmedia.com/the-preliminary-conclusion-is-that-neyyatinkara-gopan-swamy-died-of-natural-causes/ സെയ്ഫ് അലി ഖാനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്. ...