Saturday, June 28
BREAKING NEWS


Tag: Sabarimala_close

Sabarimala മകരവിളക്ക് ആഘോഷങ്ങള്‍ക്ക് സമാപനം; ശബരിമല നട അടച്ചു
Kerala News, Latest news

Sabarimala മകരവിളക്ക് ആഘോഷങ്ങള്‍ക്ക് സമാപനം; ശബരിമല നട അടച്ചു

Sabarimala മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ശബരിമല നട അടച്ചു. ഇന്നലെ രാത്രിയില്‍ മാളികപ്പുറത്ത് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ ഗുരുതിയോടെ തീർത്ഥാടക ദർശനത്തിന് സമാപ്‌തിയായിരുന്നു. Also Read : https://www.buddsmedia.com/sharon-murder-case-sentencing-today-parassala-sharon-raj-murder-case-greeshma-uncle-accused/ ഇന്ന് രാവിലെ 5ന് നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. https://www.youtube.com/watch?v=gUsksCtEuz0&t=39s പന്തളത്തുനിന്നെത്തിയ തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാള്‍ രാജരാജ വർമ്മയുടെ ദർശനത്തിനുശേഷം മേല്‍ശാന്തി അരുണ്‍ കുമാർ നമ്ബൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോ...