Monday, June 30
BREAKING NEWS


Tag: Priyanka Gandhi

Priyanka Gandhi എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി
Kerala News, News

Priyanka Gandhi എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

Priyanka Gandhi വയനാട്: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. വിജയന്റെ മകൻ വിജേഷ്, ഭാര്യ പത്മജ എന്നിവരെയാണു പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചെലവഴിച്ച പ്രിയങ്ക കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞശേഷമാണു മടങ്ങിയത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു. Also Read: https://www.buddsmedia.com/supreme-court-dismisses-concerns-over-mullaperiyar-dams-safety/ എല്ലാ പിന്തുണയും നൽകുമെന്നു പ്രിയങ്ക ഉറപ്പു നൽകിയെന്നു മകൻ വിജേഷ്, വിജേഷിന്റെ ഭാര്യ പത്മജ എന്നിവർ പറഞ്ഞു. കുടുംബത്തിനുണ്ടായ സാമ്പത്തിക പ്രശ്നവും പാർട്ടിയിലുണ്ടായ പ്രശ്നവും ഉൾപ്പെടെ പരിഹരിക്കാൻ നടപടിയുണ്ടാകും. എഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ടി. സിദ്ധിഖ് എംഎൽഎ തുടങ്ങിയവർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. ...
Priyanka Gandhi  കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം
Kerala News, Latest news, News

Priyanka Gandhi  കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി എം പി എത്തി. വായനാട്ടിലെത്തിയ പ്രിയങ്കയ്ക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. Also Read: https://www.buddsmedia.com/wcc-parvathy-thiruvothu-and-dubbing-artist-bhagyalakshmi-engage-in-verbal-dispute/ അതേസമയം, രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി കുടുംബവുമായി സംസാരിച്ചു. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം ഉണ്ടായിരുന്നു. ...
Priyanka Gandhi കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്
Latest news, News

Priyanka Gandhi കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്

Priyanka Gandhi വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. കടുവ കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് എം.പി സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും.Also Read: https://www.buddsmedia.com/strike-of-ration-traders-called-off-the-agreement-was-reached-during-the-discussion-with-the-food-minister/അതേസമയം വയനാട്ടിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. https://www.youtube.com/watch?v=-OM3F6bmP74 ...