Prasanthan Demands Lie Detector നവീൻ ബാബുവിൻ്റെ മരണം; തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പമ്പുടമ പ്രശാന്തൻ
Prasanthan Demands Lie Detectorകണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Also Read: https://www.buddsmedia.com/23-year-old-man-sets-himself-on-fire-after-falling-out-of-love-with-young-woman-at-her-home/
അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണ്. തന്റെ ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം എന്നും പ്രശാന്തന്‍ പറഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് പണം കൈമാറിയതെന്നുമായിരുന്നു ടി.വി.പ്രശാന്തൻ്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതിയും നല്‍കിയിരുന്നു.
https://www.youtube.com/watch?v=0UDaQP1...