Acid Attack കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Acid Attack കൊല്ലം : ചിതറയിലാണ് സംഭവം. ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്. കൊല്ലത്താണ് സംഭവം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയെയാണ് ഭര്‍ത്താവ് ബിജു ആക്രമിച്ചത്.
https://www.youtube.com/watch?v=DCeUlUF1Ofg
യുവതിയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. ബിജു കവിതയെ നിരന്തരം ശല്യം ചെയ്തിരുന്നു. വാടക വീട്ടില്‍ എത്തിയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read : http://ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും https://www.buddsmedia.com/indian-super-league-isl-chennaiyin-fc-runs-into-kerala-blasters-in-a-must-win-battle/
https://www.youtube.com/watch?v=Ks62GIOxHg8&t=31s
പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരി...