Pathanamthitta Police സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ ജീപ്പിലെത്തിയ പോലീസ് സംഘം അകാരണമായി മര്‍ദിച്ചതായി പരാതി
Pathanamthitta Police പത്തനംതിട്ട : വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വഴിയരികില്‍ വിശ്രമിക്കാൻ നിന്ന സംഘത്തെ പോലീസ് മർദ്ദിച്ചു.
Also Read : http://ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുറ്റം നിഷേധിച്ച് പ്രതി https://www.buddsmedia.com/harikumar-told-the-court-that-he-did-not-kill-the-baby/
https://www.youtube.com/watch?v=WYjYeBsEgwY
ഇന്നലെ രാത്രി 11മണിക്കുശേഷം ദമ്ബതികള്‍ അടക്കമുള്ള സംഘമാണ് വഴിയരികില്‍ നിന്നിരുന്നത്. ഒരു കാരണവും കൂടാതെയാണ് പാഞ്ഞെത്തിയ പോലീസിന്റെ മർദ്ദനം. കോട്ടയം സ്വദേശികളായ 20 അംഗ സംഘം സഞ്ചരിച്ച ട്രാവലർ വഴിയരികില്‍ വിശ്രമത്തിനായി നിർത്തിയപ്പോള്‍ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നു.
Also Read : http://നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ തെളിവെടുപ്പ് പൂർത്തിയായി https://www.buddsmedia.com/nenmara-case-chentamara-evidence-collection-compl...