Tuesday, July 1
BREAKING NEWS


Tag: palakkad double murder

Chenthamara Remanded നെന്മാറ ഇരട്ടക്കൊലപാതകം; ‘എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക’, ചെന്താമര റിമാൻഡിൽ
Kerala News, Latest news, News

Chenthamara Remanded നെന്മാറ ഇരട്ടക്കൊലപാതകം; ‘എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക’, ചെന്താമര റിമാൻഡിൽ

Chenthamara Remanded പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി ജഡ്ജിക്ക് മുമ്പിൽ നിന്നത്. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം. Also Read: https://www.buddsmedia.com/kannur-adm-naveen-babu-petrol-pump-bribery-allegation-tv-prasanthan-demands-lie-detector-test/ നീണ്ട 35 മണിക്കൂർ നേരത്തെ ത...