Oru Jaathi Jaathakam ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനം
Oru Jaathi Jaathakam കൊച്ചി : വിനീത് ശ്രീനിവാസന് നായകനായി എത്തിയ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്.
എം.മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടുന്നു എന്നാണ് റിപ്പോർട്ട്.
Also Read : http://മാന്നാർ കൊലപാതകം: വൃദ്ധദമ്പതികളുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് https://www.buddsmedia.com/mannar-murder-elderly-couples-son-arrested/
https://www.youtube.com/watch?v=WYjYeBsEgwY
റിപ്പോർട്ടുകൾ പ്രകാരം ഒമാന്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു.
Also Read : http://വർക്കലയിൽ വീട്...