Monday, June 30
BREAKING NEWS


Tag: Neyyattinkara Gopan

Neyyattinkara Gopan ഹൃദയവാല്‍വില്‍ ബ്ളോക്ക്, കാലുകളില്‍ മുറിവ്; ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Breaking News, Kerala News, Latest news

Neyyattinkara Gopan ഹൃദയവാല്‍വില്‍ ബ്ളോക്ക്, കാലുകളില്‍ മുറിവ്; ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Neyyattinkara Gopan സമാധി കേസില്‍ കല്ലറ പൊളിച്ച്‌ പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. Also Read : https://www.buddsmedia.com/sabarimala-makarvilak-celebrations-come-to-an-end-sabarimala-nada-closed/ ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ പറഞ്ഞു. https://www.youtube.com/watch?v=gUsksCtEuz0&t=39s ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തില്‍ ക്ഷതമില്ല. വിഷാംശം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ട...