Monday, June 30
BREAKING NEWS


Tag: naveen babu

RTI Reveals No Complaints Against Navin Babu എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്
Kerala News, News

RTI Reveals No Complaints Against Navin Babu എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

RTI Reveals No Complaints Against Navin Babuകൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. Also Read: https://www.buddsmedia.com/vishnuja-death-health-department-action-against-husband-prabin-suspended-malappuram/ നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിവരാവകാശ നിയമപ്രകാരം പരാതികൾ ലഭ്യമായിട്ടില്ലെന്ന് മറുപടി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി. https...