Sunday, June 29
BREAKING NEWS


Tag: Mustafabad

Mustafabad ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ
India, News

Mustafabad ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ

Mustafabad ന്യൂഡൽഹി: ഡൽഹി ‘മുസ്തഫബാദ്’ മണ്ഡലത്തിന്റ പേര് ‘ശിവപുരി’ എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎല്‍എ മോഹന്‍ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്ത്, മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ഞായറാഴ്ച ഈ പ്രസ്താവന നടത്തിയത്. https://www.youtube.com/watch?v=GL31o2QGYwo&t=46s മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ശിവ പുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റുമെന്ന് മോഹന്‍ സിംഗ് ബിഷ്ട് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ”മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകള്‍ ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ...