Empuraan teaser അബ്രാം ഖുറേഷിയായി മോഹൻലാൽ; ഹോളിവുഡ് ലെവലിൽ എമ്പുരാൻ ടീസർ പുറത്ത്
Empuraan teaser കൊച്ചി: പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ടീസർ റിലീസ് ചെയ്യുന്നത്.
Also Read : http://തിക്കോടി ബീച്ചില്‍ അപകടം; കുളിക്കാനിറങ്ങിയ നാല് പേര് തിരയില്‍പ്പെട്ട് മരിച്ചു https://www.buddsmedia.com/thikkodi-drive-in-beach-people-drowned-to-death-thikkodi-beach-kozhikode/
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
https://www.youtube.com/watch?v=0UDaQP1el2c&t=12s
ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊ...