Monday, June 30
BREAKING NEWS


Tag: Mihir

Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ
Kerala News, Latest news, News

Mihir റാഗിങ് നടന്നതിന് തെളിവുകളില്ല’; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി സ്കൂൾ

Mihir കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. 'ആരോപണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയർന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികൾ എടുക്കരുതെന്ന് പൊലീസും നിർദേശിച്ചിട്ടുണ്ട്' ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നു. Also Read: https://www.buddsmedia.com/kerala-high-court-orders-demolition-high-court-again-orders-demolition-of-flats-in-kochi-2-towers-of-soldiers-flats-in-vyttila-to-be-demolished/ അതേസമയം പരാ...
Mihir മിഹിറിന്റെ മരണം; മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു
Kerala News, News

Mihir മിഹിറിന്റെ മരണം; മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു

Mihirകൊച്ചി: ഫ്ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് നടത്തി. കാക്കനാട് കളക്ടറേറ്റിൽ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂൾ അധികൃതരിൽ നിന്നും മൊഴി രേഖപ്പെടുത്തും.ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മിഹിറിന്റെ മാതാപിതാക്കളിൽ നിന്ന് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ജെംസ് സ്കൂൾ വൈസ് പ്രിന്‍സിപ്പലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.അതേസമയം മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന...