Naxalites Killed in Chhattisgarhഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
Naxalites Killed in Chhattisgarh റായ്പുർ: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: https://www.buddsmedia.com/union-budget-2025-for-kerala-disappointing-says-finance-minister-kn-balagopal/
വെസ്റ്റ് ബസ്തർ ഡിവിഷനിൽ നിന്നുള്ള മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച ഓപ്പറേഷൻ ആരംഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
https://www.youtube.com/watch?v=wCQpLtM82YQ
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിൻ്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിൻ്റെ എലൈറ്റ് യൂണി...