Monday, June 30
BREAKING NEWS


Tag: Man set Himself on Fire and Died

Man set Himself on Fire and Died  പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി മരിച്ചു
Kerala News, News

Man set Himself on Fire and Died പ്രണയത്തില്‍ നിന്ന് പിന്‍മാറി; യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി മരിച്ചു

Man set Himself on Fire and Died തൃശൂര്‍: കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അര്‍ജുന്‍ലാല്‍ യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ എത്തിയത്. ആദ്യം ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനുശേഷം വീടിന്റെ സിറ്റൗട്ടില്‍ വച്ച് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. Also Read: https://www.buddsmedia.com/half-naked-with-a-shawl-around-his-neck-the-condition-of-the-19-year-old-woman/ മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവ...