Bazooka Mammootty ‘ബസൂക്ക’യെ കാണാൻ രണ്ട് മാസം കാത്തിരിക്കണം, റിലീസ് തിയതി മാറ്റി
Bazooka Mammootty കൊച്ചി : മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
Also Read : http://ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വിട്ടു https://www.buddsmedia.com/devendus-murder-accused-harikumar-was-released-into-custody/
ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. റിലീസ് വിവരങ്ങൾ പങ്കുവച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
https://www.youtube.com/watch?v=wCQpLtM82YQ&t=7s
ബസൂക്ക തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. പ്രഖ്യാപനം മുതലേ ഏറെ ശ്രദ്ധനേടിയ ഈ ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തുന്നു.
ഇരുവരും ഒന്നിച്ച് അഭി...