Saturday, June 28
BREAKING NEWS


Tag: Maharashtra

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ
India, News

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ

1st Guillain-Barre Syndrome Death മുംബൈ: രാജ്യത്തെ ആരോഗ്യ മേഖലയിൽആശങ്ക ഉയർത്തി ഗില്ലിൻ-ബാരെ സിൻഡ്രോം ഇ (ജിബിഎസ്) ബാധിച്ച് ആദ്യ മരണം. അപൂർവ മസ്തിഷ്ക രോഗമാണ് ജിബിഎസ്. മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, പൂനെയിലെ ജിബിഎസ് കേസുകൾ ഇപ്പോൾ 101 ആയി ഉയർന്നതും ആശങ്ക ഉയർത്തുന്നു. Also Read: https://www.buddsmedia.com/uniform-civil-code-implemented-today-uttarakhand/ ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ...
Maharashtra weapons factory blast    മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം
India, News

Maharashtra weapons factory blast മഹാരാഷ്ട്രയിലെ ആയുധനിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആയുധ നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ദാര ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. Also Read: https://www.buddsmedia.com/11-lakh-compensation-to-radhas-family-five-lakh-will-be-paid-today-the-minister-said-guards-will-be-deployed-in-the-area/ ഇന്ന് രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ലാൻഡ് റവന്യൂ ഓഫീസറും മറ്റ് അഡ്മി...