Tuesday, July 1
BREAKING NEWS


Tag: Luxury car

Cusat campus കുസാറ്റ് ക്യാമ്പസിൽ ആഡംബര കാര്‍ കത്തി നശിച്ചു
Kerala News, Latest news, News

Cusat campus കുസാറ്റ് ക്യാമ്പസിൽ ആഡംബര കാര്‍ കത്തി നശിച്ചു

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയില്‍ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കുസാറ്റ് എസ് എം എസ് മുന്നില്‍ വച്ച്‌ ഓഫ് ആയതോടെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തിറങ്ങി ബോണറ്റ് പൊക്കി നോക്കിയപ്പോള്‍ പുകയുയരുകയും പെട്ടെന്ന് തീ കത്തുകയും ആയിരുന്നു. Also Read: https://www.buddsmedia.com/kala-raju-in-court-to-give-confidential-statement/ ഉടൻ സമീപത്തെ വിദ്യാർത്ഥികളും ഉള്‍പ്പെടെയുള്ളവർ തീകെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് തൃക്കാക്കരയില്‍ നിന്ന് എത്തിയ ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു. ...