Sunday, June 29
BREAKING NEWS


Tag: ldf

വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി അന്വേഷണ റിപ്പോർട്ട് നീളുന്നു IGST Audit
Politics

വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി അന്വേഷണ റിപ്പോർട്ട് നീളുന്നു IGST Audit

IGST Audit മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ അന്വേഷണ റിപ്പോർട്ട് നീളുന്നു. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്‍റെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കൾ വിഷയം ഇപ്പോൾ തൊടുന്നില്ല. Also Read : https://www.buddsmedia.com/arvind-kejriwal-challenges-bjp-to-change-indias-name/ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴൽനാടന്‍ എംഎല്‍ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്.  https://www.youtube.com/watch?v=sPS0kZQGIv8&t=8s വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച  57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്ത...
മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom
Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom

Mayor Mom കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു‍ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. Also Read : https://www.buddsmedia.com/nk-premachandran-mp-is-again-udf-candidate/ ഓ​ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. https://www.youtube.com/watch?v=6sbTORp_7Ds&t=7s ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊതുവേദിയിലെത്തിയതിന് വിമ...
ആകാശിൻ്റെ അറസ്റ്റ്: സ്റ്റേഷന് മുന്നില്‍ ആൾക്കൂട്ടം, ബഹളം, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ജയിലിലേക്ക് Akash Thillankeri CPM
Crime

ആകാശിൻ്റെ അറസ്റ്റ്: സ്റ്റേഷന് മുന്നില്‍ ആൾക്കൂട്ടം, ബഹളം, കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ജയിലിലേക്ക് Akash Thillankeri CPM

Akash Thillankeri CPM ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്ന ആകാശ് ആറുമാസത്തെ തടവിനുശേഷം ജാമ്യംകിട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് തില്ലങ്കേരിയിലെ വീട്ടില്‍ ആകാശിന്റെയും സഹോദരിയുടെയും മക്കളുടെ പേരുവിളി ചടങ്ങിനിടയിലാണ് മുഴക്കുന്ന് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. വിയ്യൂര്‍ ജയിലില്‍ കാപ്പ തടവുകാരനായിരിക്കെ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെ ആകാശ് മര്‍ദിച്ചുവെന്നായിരുന്നു കേസ്. ഈ കേസിലുള്‍പ്പെടെ രണ്ടാമതും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴക്കുന്ന് ഇന്‍സ്‌പെക...
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank
Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി Karuvannur bank

Karuvannur bank മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. Also Read : https://www.buddsmedia.com/failure-to-provide-bank-documents-upon-repayment-of-loan-rbi-with-strict-action/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. https://www.youtube.com/watch?v=JX7vwquWD1s&t=22s തിങ്കളാഴ്ച എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡി ആവശ്യപ്പെട്ട ര...
10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് ;മുഖ്യമന്ത്രി Pinarayi Vijayan
Kerala News

10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കുമെന്ന് ;മുഖ്യമന്ത്രി Pinarayi Vijayan

Pinarayi Vijayan പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മ്മടം എം എല്‍ എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി വികസന തുകയില്‍ ഉള്‍പെടുത്തി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായതില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും കച്ചേരിമെട്ട സ്റ്റേഡിയം, ക്ലോക് റൂം കോപ്ലക്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read : https://www.buddsmedia.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/ മെച്ചപ്പെട്ട കായിക സംസ്‌കാരം ഉണ്ടാവണമെങ്കില്‍ മെച്ചപ്പെട്ട കായിക സാക്ഷരത വേണ്ടതുണ്ട്. അടിസ്ഥാന കായിക വിദ്യാഭ്യാസം നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളില്‍ എത്തിച്ച് കൊണ്ട് കായിക സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമെന്...
സോളാർ കേസ് : ഷാഫി പറമ്പിലിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി Chief Minister Pinarayi Vijayan
Kerala News

സോളാർ കേസ് : ഷാഫി പറമ്പിലിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി Chief Minister Pinarayi Vijayan

Chief Minister Pinarayi Vijayan സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്. നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍. Also read : https://www.buddsmedia.com/face-to-face-with-modi-after-the-sanatana-controversy-stalins-handshake-with-biden/ തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്നു പറഞ്ഞതു പോലെയാണ് അന്നത്തെ അവസ്ഥ. ...
‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF
Kerala News

‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF

M V Govindan during a press meet in Thiruvananthapuram. Photo: Manorama LDF പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയൊരു പരാജയം പ്രതീക്ഷിച്ചില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=g-qb89tA1-g&t=5s 'സര്‍ക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിര്‍ത്താനായി. വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. എല്ലാ സമുദായത്തില്‍നിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്ക് വലിയ രീതിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായി.'- അദ്ദേഹം ചൂണ...
മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും Puthupally CM
Election

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും Puthupally CM

Puthupally CM ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. https://www.youtube.com/watch?v=zYcJcRGIgck&t=7s ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന് മുതല്‍ മൂന്നു ദിവസം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രചാരണം ന‌ടത്തും. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു AC moidheen
Breaking News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു AC moidheen

AC moidheen സഹകരണ വകുപ്പ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌ഴമെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ 50ല്‍പരം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. https://www.youtube.com/watch?v=IzqFpQTieQE കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ മൊയ്തീനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയയ്ക്കും. കോലഴി സ്വദേശി സതീഷിനോട് ബുധനാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലും റെയ്ഡ...
നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ
Kerala News, Latest news

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ

നാലരവർഷത്തിൽ ദേവസ്വം ബോർഡുകൾക്കായി സംസ്ഥാന എൽഡിഎഫ്‌ സർക്കാർ നീക്കിവച്ചത്‌ 1828.99 കോടി രൂപ. ശബരിമല വികസനത്തിനും തിരുവിതാംകൂർ, യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം വകയിരുത്തിയത്‌ 456 കോടി രൂപ മാത്രമായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ ശബരിമല വികസനത്തിനായി നാലുവർഷത്തിൽ 1255.32 കോടി രുപ ചെലവിട്ടു. 2016–-17ൽ 129.80 കോടി, 2017–-18ൽ 186.22 കോടി, 2018–-19ൽ 200.30 കോടി, 2019–-20ൽ 739 കോടി എന്നിങ്ങനെ വിനിയോഗിച്ചു. യുഡിഎഫ്‌ കാലത്ത്‌ അഞ്ചുവർഷത്തെ ചെലവ്‌ 341.22 കോടി.മലബാർ ദേവസ്വം ബോർഡുകൾക്കുമായാണ്‌‌ വകയിരുത്തൽ. ബജറ്റിലും പുറത്തും പണം കണ്ടെത്തുകയായിരുന്നു. ശബരിമല മാസ്‌റ്റർ പ്ലാനായി ‌2016–-17ൽ 25 കോടിയും 2017–-18ൽ 25 കോടിയും 2018–-19, 2019–-20 വർഷങ്ങളിൽ 28കോടി വീതവും 2020–-21ൽ 29.9 കോടിയും അനുവദിച്ചു. ആകെ 135.9 കോടി. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷം നൽകിയത്‌ 115 കോടിയും. ശബരിമലയിലെ വരുമാന കുറവ്‌ നികത...