ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു Rupee to the Dinar
Rupee to the Dinar കുവൈത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഒരു ദീനാറിന് 269.25 രൂപ എന്ന നിരക്കാണ് നല്‍കിയത്. ഈ മാസത്തിലെ ഏറ്റവും മികച്ച നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം ഒരു ദീനാറിന് 270 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
https://www.youtube.com/watch?v=fgF04dOuT20
ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയരുന്നതും വിവിധ കാരണങ്ങള്‍കൊണ്ട് ഇന്ത്യയില്‍നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ രൂപയേക്കാള്‍ 4.6 ശതമാനം വർധനയാണ് കുവൈത്ത് ദീsനാര് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര കറന്‍സി പോര്‍ട്ടലായ എക്സ്.ഇ വെബ്സൈറ്റില്‍ വിനിമയ നിരക്ക് 270 രൂപയായിരുന്നു. നാട്ടിലേക്ക് പണമയ...