Elephant Attack Gudalur ഗൂഡല്ലൂരില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: തമിഴ്‌നാട് ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലായിരുന്നു ആക്രമണം.
Also Read: https://www.buddsmedia.com/us-supreme-court-approved-extradition-of-mumbai-terror-attack-suspect-tahawoor-rana-to-india/
മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും വനവകുപ്പും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കി.
...