Perumbavoor ഓപ്പറേഷൻ ക്ലീന്‍: വ്യാജ ആധാര്‍ കാര്‍ഡുമായി 2 ബംഗ്ലാദേശി യുവതികള്‍ പിടിയില്‍
Perumbavoor കൊച്ചി : ഓപ്പറേഷൻ ക്ലീൻ നടപടിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികള്‍ പോലീസ് പിടിയില്‍. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുല്‍സും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read : http://'നിരന്തരം അപമാനിക്കുന്നു'; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് https://www.buddsmedia.com/rahul-easwar-case-was-filed-against-rahul-easwar-on-the-complaint-of-the-actress/
https://www.youtube.com/watch?v=wCQpLtM82YQ&t=67s
2024 ഫെബ്രുവരി മുതല്‍ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read : http://സനൽ കുമാർ ശശിധരനെതിരെ പരാതി; നടിയുടെ മൊഴിയെടുത്തു, വിദേശയാത്രകളു...