Ksrtc Driving School In Kerala ആറു മാസം കൊണ്ട് കെ എസ് ആര്‍ ടി സിക്ക് 27 ലക്ഷം രൂപയുടെ ലാഭം
Ksrtc Driving School In Kerala തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ കെ.എസ്.ആർ.ടി.സിയില്‍ മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനത്തിനായി ആരംഭിച്ച ഡ്രൈവിംഗ് സ്കൂള്‍ പദ്ധതി സൂപ്പർ ഹിറ്റ്.
Also Read : http://മമ്മൂട്ടിയെ കാണാനെത്തിയ ഓസ്ട്രേലിയൻ മന്ത്രി 'പഴയ ഫാൻ' https://www.buddsmedia.com/australian-minister-visits-actor-mammootty/
https://www.youtube.com/watch?v=wCQpLtM82YQ&t=102s
ആറുമാസം പിന്നിടുമ്ബോള്‍ 27, 86,522 രൂപയുടെ ലാഭമാണ് ഉണ്ടായതെന്ന് ഗണേഷ് കുമാർ പറഞ്ഞു. 661 പേർ ഡ്രൈവിംഗ് പഠനത്തിന് ചേർന്നു. കെ.എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂളില്‍ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ സധൈര്യം സ്വന്തം വണ്ടി ഓടിച്ചു പോകും എന്ന വാക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Also Read : http://വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു https://www.buddsmedia.c...