Kerala Budget 2025 ബഡ്‌ജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം
Kerala Budget 2025 തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്ബൂർണ ബഡ്ജറ്റ് ആരംഭിച്ചു. സാമ്ബത്തിക പ്രതിസന്ധി അതിജീവിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
Also Read : http://ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം https://www.buddsmedia.com/film-strike-film-strike-in-state-from-june-1/
അച്ചടിച്ച ബഡ്ജറ്റ് രാവിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി മന്ത്രിക്ക് കൈമാറിയിരുന്നു.
https://www.youtube.com/watch?v=WYjYeBsEgwY&t=16s
തൊഴിലും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്.
Also Read : http://കഞ്ചാവ് ലഹരിയില്‍ ബസ് ഓടിച്ചു; ഡ്രൈവർ പിടിയില്‍ https://w...