Kannur University VC കണ്ണൂർ മുൻ വിസി നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ റദ്ദാക്കി; വീണ്ടും സെലക്ഷൻ കമ്മിറ്റികൂടി നിയമനം നടത്താൻ ഉത്തരവ്
Kannur University VC കൊച്ചി : കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം രവീന്ദ്രൻ അധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടു.
Also Read : http://ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു; ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇയാള് https://www.buddsmedia.com/balaramapuram-kerala-toddler-murder-uncle-admits-crime/
https://www.youtube.com/watch?v=eD3acYDZhVU&t=7s
കണ്ണൂർ സർവ്വകലാശാല ജോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇൻറർവ്യൂവിൽ ഹാജരായ ഡോ: കെ. പി.ബിന്ദു ഡോ: പി.പി. ജിൻസി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് ...