K Radhakrishnan MP’s mother കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
K Radhakrishnan MP's mother പാലക്കാട് : ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. അല്പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. 'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.
https://www.youtube.com/watch?v=DsEW5B5yPf8&t=6s
Also Read : http://സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോർഡിൽ https://www.buddsmedia.com/kerala-gold-price-kerala-gold-price-update-hit-record-high-price-know-the-rates/
ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ ദില്ലിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.
https://www.youtube.com/watch?v=DCeUlUF1Ofg&t...