Saturday, June 28
BREAKING NEWS


Tag: K. N Balagopal

KSRTC കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു
Kerala News, Latest news

KSRTC കെഎസ്ആർടിസിക്ക് 103 കോടി രൂപകൂടി അനുവദിച്ചു

KSRTC തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. Also Read: http://കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം https://www.buddsmedia.com/kaloor-hotel-explosion-kills-one/ https://www.youtube.com/watch?v=GL31o2QGYwo&t=13s കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്. ...
K. N Balagopal ‘കേന്ദ്ര ബജറ്റ് നിരാശാജനകം; വയനാട് ദുരന്തബാധിതർക്കായി ഒന്നുമില്ല’: മന്ത്രി കെ. എൻ ബാലഗോപാൽ
Kerala News, News

K. N Balagopal ‘കേന്ദ്ര ബജറ്റ് നിരാശാജനകം; വയനാട് ദുരന്തബാധിതർക്കായി ഒന്നുമില്ല’: മന്ത്രി കെ. എൻ ബാലഗോപാൽ

K. N Balagopal തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണനപോലും ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു."ആവശ്യങ്ങൾക്കായി പ്രാദേശിക വാദം ഉന്നയിക്കുന്ന സംസ്ഥാനമല്ല കേരളം. ബിഹാറിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് കൂടുതൽ പദ്ധതികൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തിനോ, വിഴിഞ്ഞം തുറമുഖത്തിനോ പ്രത്യേക പരി​ഗണന ലഭിച്ചില്ലെന്നത് ദുഖകരവും പ്രതിഷേധകരവുമാണ്." ആ കാര്യങ്ങളിൽ കേന്ദ്രം തിരുത്തലുണ്ടാക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ ...