Monday, June 30
BREAKING NEWS


Tag: K.B_Ganesh_Kumar

K.B Ganesh Kumar സ്വത്ത് തർക്കത്തിൽ ​ഗണേഷിന് ആശ്വാസം; ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല
Kerala News, Latest news, News

K.B Ganesh Kumar സ്വത്ത് തർക്കത്തിൽ ​ഗണേഷിന് ആശ്വാസം; ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല

K.B Ganesh Kumar സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. Also Read : https://www.buddsmedia.com/6-trains-canceled-in-kerala-on-january-19-4-trains-restricted/ ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. മകൾ ഉഷ മോഹൻ ദാസാണ് സ്വത്ത് തർക്കത്തെ തുടർന്ന് വിൽപത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം ഫോറൻസിക് നടത്തിയ പരിശോധനയിലാണ് വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് കണ്ടെത്തിയത്. https://www.youtube.com/watch?v=gUsksCtEuz0&t=39s ഗണേഷ് കുമാർ സ്വത്ത് തട്ടി എടുത്തെന്നായിരുന്നു പരാതി. മാത്രമല്ല, മുഖ്യമന്ത്രിയെ ഗണേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചു എന്നുo ഉഷാ മോഹൻദാസ് ആരോപിച്ചിരുന്നു. റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു. ബാലകൃഷ്ണപിള്ളയ...