ISL ചെന്നൈയിന് എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്, ജയം എവേ മത്സരത്തില്‍
ISL ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം.
Also Read : http://'നിരന്തരം അപമാനിക്കുന്നു'; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് https://www.buddsmedia.com/rahul-easwar-case-was-filed-against-rahul-easwar-on-the-complaint-of-the-actress/
https://www.youtube.com/watch?v=UUI_Fe7cnng&t=87s
മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ മുന്നേറ്റ താരം ജീസസ് ഹിമെനസും ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും ഗോള്‍ നേടി തുടക്കത്തിലെ ബ്ലാസ്റ്റേഴ്സിന് കളിയില്‍ മുൻതൂക്കം നല്കി.
രണ്ടാം പകുതിയില്‍ ഗോള്‍ നേടി ക്വാമി പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് അടിവരയിട്ടു. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ വിൻസി ബറേറ്റോ...