RBI cuts repo rate റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ; കാല്‍ശതമാനത്തിന്റെ കുറവ്, പലിശ കുറയും
RBI cuts repo rate ന്യൂഡൽഹി : അഞ്ചു വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
Also Read : http://‘ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു’; കെ എൻ ബാലഗോപാൽ https://www.buddsmedia.com/kn-balagopal-minister-kn-balagopal-react-to-kerala-budget-2025/
നയ സമീപനം 'നിക്ഷ്പക്ഷ' (ന്യൂട്രല്‍)തയില്‍ നിലനിർത്തുകയും ചെയ്തു.
https://www.youtube.com/watch?v=WYjYeBsEgwY&t=23s
നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോ...