Monday, June 30
BREAKING NEWS


Tag: Implement Uniform Civil Code

Uttarakhand to Implement Uniform Civil Code ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും
India, News

Uttarakhand to Implement Uniform Civil Code ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

Uttarakhand to Implement Uniform Civil Code ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. യു സി സി പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. വിവാഹം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലാണിത്. ഇതോടെ രാജ്യത്ത് ആദ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞവര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ യു സി സി ബില്‍ പാസാക്കിയത്. അതേസമയം ഉത്തരാഖണ്ഡില്‍ ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. Also Read: https://www.buddsmedia.com/double-murder-in-palakkad-nenmara-accused-was-on-bail/ ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികൾ...