Saturday, June 28
BREAKING NEWS


Tag: Historic victory

Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം
India, News

Delhi Assembly Election 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് ചരിത്ര വിജയം

Delhi Assembly Election 2025 ന്യൂഡൽഹി: കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന്റെ വെല്ലുവിളി. കേജ്‌രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. Also Read: https://www.buddsmedia.com/bjp-managed-to-won-in-delhi-assembly-poll/ മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിര‍ഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്...
India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം
Cricket, Sports

India ചരിത്രവിജയം; അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 304 റൺസ് ജയം

അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം 304 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഇന്ത്യയുടെ 435 എന്ന ടോട്ടൽ പിന്തുടർന്ന അയര്‍ലന്‍ഡ് 131 റൺസിൽ ഓൾ ഔട്ടായി. അതേസമയം വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. മന്ദാന സെഞ്ച്വറിയുമായി ഈ മത്സരത്തിലും മികച്ച പ്രകടനം നേടി. 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി. പ്രതിക റാവലും സെഞ്ച്വറിയുമായി തിളങ്ങി. 129 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കം 154 റൺസാണ് പ്രതിക റാവൽ നേടിയത്. 42 പന്തിൽ റിച്ച ഘോഷ് 59 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ മൂന്ന് വിക്കറ്റും തനൂജ കൻവാർ രണ്ട് വിക്കറ്റും നേടി. മലയാളി താരം മിന്നു മണി ഒരു വിക്കറ്റും നേടി. Also Read: https://www.buddsmedia.com/gopan-swamys-grave-will-be-demolished-and-inspected-tomorrow/ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന്...