Saturday, June 28
BREAKING NEWS


Tag: Guillain-Barre syndrome

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ
India, News

1st Guillain-Barre Syndrome Deathഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് ആദ്യ മരണം മഹാരാഷ്ട്രയിൽ

1st Guillain-Barre Syndrome Death മുംബൈ: രാജ്യത്തെ ആരോഗ്യ മേഖലയിൽആശങ്ക ഉയർത്തി ഗില്ലിൻ-ബാരെ സിൻഡ്രോം ഇ (ജിബിഎസ്) ബാധിച്ച് ആദ്യ മരണം. അപൂർവ മസ്തിഷ്ക രോഗമാണ് ജിബിഎസ്. മഹാരാഷ്ട്രയിലെ സോളാപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, പൂനെയിലെ ജിബിഎസ് കേസുകൾ ഇപ്പോൾ 101 ആയി ഉയർന്നതും ആശങ്ക ഉയർത്തുന്നു. Also Read: https://www.buddsmedia.com/uniform-civil-code-implemented-today-uttarakhand/ ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. ...