Monday, June 30
BREAKING NEWS


Tag: Greeshma_Sharon

Greeshma Sharon Raj murder പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്, ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിൽ
Breaking News, Kerala News, Latest news

Greeshma Sharon Raj murder പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്, ഗ്രീഷ്മ അട്ടക്കുളങ്ങര വനിതാ ജയിലിൽ

Greeshma Sharon Raj murder ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്.ഒന്നാം പ്രതി ഗ്രീഷ്മ , മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വെറുതെ വിട്ടിരുന്നു. https://www.youtube.com/watch?v=gUsksCtEuz0&t=39s പ്രതികൾക്ക് പറയാനുള്ളതും കൂടി കേട്ട കേട്ട ശേഷമായിരിക്കും നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. അമ്മാവൻ നിർമല കുമാരൻ നായർക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കുറ്റക്കാരനെന്നുള്ള കോടതി വിധി. Also Read : https://www.buddsmedia.com/neyyattinkara-samadhi-case-the-body-of-neyyatinkara-gopan-swamy-was-cremated/ ഷാരോണും ഗ്രീഷ്...
സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon
Crime

സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon

Greeshma Sharon ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. Also Read : https://www.buddsmedia.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/ സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലില്‍ നിന്നും മാറ്റിയിരിക്കുന്നത്. https://www.youtube.com/watch?v=01nE6ShTncU വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ നെയ്യൂര്‍ സിഎസ്‌ഐ കോളജിലെ ശുചിമുറിയില്‍ വച്ച്‌ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നല്‍കി ആയിരുന്നു ആദ്യം വധശ്രമം. എന്...